Question:

2024 ൽ പറമ്പിക്കുളം കടുവാസങ്കേതത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം കടന്നൽ ഏത് ?

Aബെലോനോഗാസ്റ്റർ പെറ്റിയോലാറ്റസ്

Bപോളിബൈൻ ടാബിഡസ്

Cറോപാലിഡിയ മാർജിനാറ്റ

Dപിയമൊയ്‌ഡസ് ഇൻഡിക്കസ്

Answer:

D. പിയമൊയ്‌ഡസ് ഇൻഡിക്കസ്

Explanation:

ക്രാബോണിഡെ കുടുംബത്തിൽ പെട്ട പിയുമൊയിഡസ് ജനുസ്സിൽപ്പെട്ട കടന്നൽ • പിയുമൊയിഡസ് ജനുസ്സിൽപ്പെട്ട സ്പീഷിസുകൾ മുൻപ് കണ്ടെത്തിയിട്ടുള്ള രാജ്യങ്ങൾ - തായ്‌ലൻഡ്, മലേഷ്യ, ബ്രൂണെ, ഫിലിപ്പീൻസ്


Related Questions:

The Southernmost Wildlife Sanctuary in Kerala is?

ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?

നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം ?

പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?

കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന്‌ കണ്ടെത്തുക?