Question:

2023 നവംബറിൽ ഇന്ത്യ, യുഎസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽ സ്ഥിരീകരിച്ച കൊറോണ വൈറസിൻറെ പുതിയ വകഭേദം ഏത് ?

Aജെ എൻ 1

Bബി എ 2

Cഎക്സ് ബി ബി 1.5

Dബി ക്യു 1

Answer:

A. ജെ എൻ 1

Explanation:

ഒമിക്രോൺ വൈറസിൻറെ ഉപവിഭാഗമായ ബി എ 2.86 ൻ്റെ രൂപാന്തരമാണ് ജെ എൻ 1 വൈറസ്


Related Questions:

2024 ജനുവരിയിൽ "ഹെങ്ക് കൊടുങ്കാറ്റ്" നാശം വിതച്ച രാജ്യം ഏത് ?

2023 ലെ തുർക്കി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ?

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺ സൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്സിന്റെ പേര് എന്ത്?

ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?

കാനഡയുടെ പ്രതിരോധ മന്ത്രിയായ ഇന്ത്യൻ വംശജ ?