Question:

2023 സെപ്റ്റംബറിൽ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയും ഉള്ള പുതിയ ഇനം കുരുമുളക് ഏത് ?

Aവിജയ്

Bപഞ്ചമി

Cമലബാർ എക്സൽ

Dനാരക്കൊടി

Answer:

D. നാരക്കൊടി

Explanation:

• കാഴ്ചയിൽ സാധാരണ കുരുമുളക് ആണെങ്കിലും ഇലയും കായും പൊട്ടിക്കുമ്പോൾ നാരങ്ങയുടെ രുചിയും മണവും ഉള്ളതാണ് നാരക്കൊടി കുരുമുളക്


Related Questions:

രോമത്തിനായി വളർത്തുന്ന മുയൽ ഇവയിൽ ഏത് ?

ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?

കേരളത്തിൽ ഏറ്റവും അധികം അടക്ക ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?

മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?