Question:

തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ നിന്ന് പുതുതായി കണ്ടെത്തിയ ഏതിനം സസ്യവിഭാഗത്തിനാണ് മുൻ കേരളസംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയോടുള്ള ബഹുമാനാർത്ഥം ഇൻപേഷ്യൻസ് ശൈലജേ എന്ന പേര് നൽകി യത്

Aആര്യവേപ്പ്

Bകാശിത്തുമ്പ

Cകണിക്കൊന്ന

Dശീമക്കൊന്ന

Answer:

B. കാശിത്തുമ്പ


Related Questions:

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?

'ഓപ്പറേഷന്‍ മദദ്' എന്ന പേരില്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആര് ?

"അനന്ത" എന്ന പേരിൽ ലോകോത്തര സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കുന്നത് ഏത് വിമാനത്താവളത്തിലാണ് ?

2023 മാർച്ചിൽ കേരളത്തിലെ അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ വിരമിക്കൽ പ്രായം എത്ര വയസ്സായാണ് ഉയർത്തിയത് ?

കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ നടത്തിയ 6-ാമത് സംസ്ഥാന ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ?