ആർഎൻഎ (റൈബോ ന്യൂക്ലിക് ആസിഡ്):
- പ്രോട്ടീൻ സിന്തസിസ്,ജനിതക വിവരങ്ങളുടെ കൈമാറ്റം എന്നിവ ഉൾപ്പെടെ വിവിധ സെല്ലുലാർ പ്രക്രിയകൾക്ക് ആവശ്യമായ ന്യൂക്ലിക് ആസിഡ് തന്മാത്രയാണ് RNA.
- RNAയിൽ 4 നൈട്രജൻ ബേസുകൾ അടങ്ങിയിരിക്കുന്നു:
- അഡിനൈൻ
- സൈറ്റോസിൻ
- ഗ്വാനിൻ
- യുറാസിൽ
- DNAയിൽ കാണപ്പെടുന്ന തൈമിന് പകരം RNAയിൽ യുറാസിൽ ആണ് കാണപ്പെടുന്നത്.
- മൂന്നുതരം RNAകള്‍ : റൈബോസോമല്‍ RNA, മെസഞ്ചര്‍ RNA, ട്രാന്‍സ്ഫര്‍ RNA
- മൂന്നുതരം RNAകളും പങ്കെടുക്കുന്ന ഒരു പ്രവര്‍ത്തനം - കോശത്തിലെ മാംസ്യസംശ്ളേഷണം