Question:

മോഹിനിയാട്ട രൂപത്തിൽ അരങ്ങിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവൽ എന്നറിയപ്പെടുന്ന നോവൽ ഏത് ?

Aഫ്രാങ്കസ്റ്റിൻ

Bസോംനിയം

Cസൊളാരിസ്

Dദി ടൈം മെഷീൻ

Answer:

B. സോംനിയം

Explanation:

• സോംനിയം എഴുതിയത് - ജോഹന്നാസ് കെപ്ലർ • 1608 ൽ എഴുതപ്പെട്ട നോവൽ ആണ് സോംനിയം • ചന്ദ്രനിലേക്കുള്ള യാത്രയും കാഴ്ചകളും ഭാവനയിൽ കണ്ട് ഒരു അമ്മയെയും മകനെയും കഥാപാത്രമാക്കി കെപ്ലർ എഴുതിയ നോവൽ ആണ് സോംനിയം • സോംനിയം എന്നതിൻറെ അർത്ഥം - സ്വപ്നം • നോവൽ മോഹനിയാട്ട രൂപത്തിൽ ചിട്ടപ്പെടുത്തിയതിന് നൽകിയ പേര് - നിലാക്കനവ്


Related Questions:

കേരളത്തിലെ ഗിരിവർഗ്ഗ വിഭാഗക്കാരുടെയിടയിൽ ശ്രദ്ധേയമായ നൃത്തരൂപമേത്?

മനുഷ്യാതീതമായ കഴിവുകൾ ഉള്ള ഹനുമാനെ പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കഥകളിയിലെ വേഷം ഏതാണ് ?

ഇന്ത്യയിൽ നൃത്തരൂപങ്ങൾക്കു ക്ലാസിക്കൽ പദവി നൽകുന്നതാര്?

' മനുഷ്യരാശിയുടെ അനശ്വര കലാരൂപം ' എന്ന് യൂനസ്‌കോ വിശേഷിപ്പിച്ച കലാരൂപം ഏതാണ് ?

മാത്തൂർ ഗോവിന്ദൻകുട്ടി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?