App Logo

No.1 PSC Learning App

1M+ Downloads
2014 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച "ബാലചന്ദ്ര നെമാഡേക്കി'ന്റെ നോവൽ ഏത്?

Aകോസല

Bഹുൽ

Cബിഡാർ

Dജഗണ്യാച്ചിസമ്യദ്ധ് അഡ്ഗൽ

Answer:

D. ജഗണ്യാച്ചിസമ്യദ്ധ് അഡ്ഗൽ


Related Questions:

2024 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് ?
സാഹിതി സംഗമ വേദി സാഹിത്യ കൂട്ടായ്മയുടെ നാലാമത് മുട്ടത്ത് വർക്കി അക്ഷരപീഠം അവാർഡിന് അർഹനായത്
2021ലെ വൈലോപ്പിള്ളി കവിതാ പുരസ്കാരം നേടിയത് ?
പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ് ?
കേരള സഹകരണ വകുപ്പ് നൽകുന്ന 2024 ലെ റോബർട്ട് ഓവൻ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?