അടുത്തിടെ സൈബർ ആക്രമണം നേരിട്ട ഇന്ത്യയിലെ ആണവ നിലയം ?Aകാക്രപാർBകൈഗCതാരാപ്പൂർDകൂടംകുളംAnswer: D. കൂടംകുളംRead Explanation:അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണമുണ്ടായത്.Open explanation in App