Question:

ആരോഹണ ക്രമത്തിൽ എഴുതിയാൽ മധ്യത്തിൽ വരുന്ന സംഖ്യ ഏത്? 1/3 , 3/2 , 1 , 2/3 , 3/4 .

A1

B3/4

C3/2

D2/3

Answer:

B. 3/4

Explanation:

ആരോഹണക്രമത്തിൽഎഴുതിയാൽ 1/3 , 2/3 , 3/4 , 1 , 3/2 എന്ന ക്രമത്തിൽ. മധ്യത്തിൽ(middle) വരുന്ന സംഖ്യ = 3/4


Related Questions:

ഒരു സംഖ്യയിൽ നിന്നും 1/2 കുറച്ച് കിട്ടിയതിനെ 1/2- കൊണ്ട് ഗുണിച്ചപ്പോൾ 1/8 കിട്ടിയെങ്കിൽ സംഖ്യ ഏത്?

താഴെ കൊടുത്തവയിൽ ചെറിയ ഭിന്നം ഏത് ?

1/2 + 1/4 +1/8 + 1/16 + 1/32 + 1/64 + 1/128 + x = 1 ആണെങ്കിൽ x ൻറെ വിലയെത്ര ?

രണ്ട് സംഖ്യകളിൽ ആദ്യത്തെതിൻ്റെ 40% രണ്ടാമത്തെത്തിൻ്റെ 3/4 ഭാഗത്തിന് തുല്യം എങ്കിൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം?

12+35110=\frac12 +\frac 35 -\frac 1{10} =