3, 7 ഇവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ?A56B63C75D89Answer: B. 63Read Explanation:3,7 ഇവ കൊണ്ട് നിശേഷം ഹരിക്കവുന്ന സംഖ്യ അവയുടെ ല സാ ഘു അല്ലെങ്കിൽ ല സാ ഘു വിൻ്റെ ഗുനിതങ്ങൾ ആണ് 3,7 ഇവയുടെ ല സാ ഘു 21 ആണ് തന്നിരിക്കുന്ന ഓപ്ഷനുകളിൽ 21 ൻ്റെ ഗുണിതമായ സംഖ്യ 63 ആണ്Open explanation in App