9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏതാണ്?A7449B7460C7452D5672Answer: C. 7452Read Explanation:സംഖ്യയിലെ അക്കങ്ങളുടെ തുക 9-ൻറ ഗുണിതമാവണം. 7+4+5+ 2 = 18 18 എന്നത് 9-ൻറ ഗുണിതം.Open explanation in App