Question:

കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത്?

A17

B29

C39

D41

Answer:

C. 39

Explanation:

39 ഒഴികെ ബാക്കിയെല്ലാം അഭാജ്യസംഖ്യകളാണ്


Related Questions:

കൂട്ടത്തിൽ ചേരാത്തത് : 2-8, 3-27, 4-32, 5-125

ഒറ്റയാൻ ആര്? 17 , 23 , 31 , 43 , 63

താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത് ?

ഒറ്റയാനെ കണ്ടെത്തുക. 

144, 625, 28, 36 

കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക?