Question:

5, 12, 19, ... എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത് ?

A726

B915

C811

D656

Answer:

C. 811

Explanation:

ആദ്യ പദം = 5 പൊതുവ്യത്യാസം = 7 n'th term = a + (n - 1) x d തന്നിരിക്കുന്ന സംഖ്യയിൽ നിന്ന് ആദ്യ പദം കുറച്ചു കിട്ടുന്നത് പൊതുവ്യത്യാസത്തിന്റെ ഗുണിതമായാൽ തന്നിരിക്കുന്ന സംഖ്യ ശ്രേണിയിലെ പദമാകും 726-5 = 721/7=103 915-5=910/7=130 811-5=806/7=115.142.. 656-5=651/7 =93


Related Questions:

ഒരു സംഖ്യശ്രേണിയിൽ രണ്ടാം പദവും ഏഴാം പദവുംതമ്മിലുള്ള അനുപാതം 1/3 ആണ്. അഞ്ചാം പദം 11 ആണെങ്കിൽ പതിനഞ്ചാം പദം എത്ര?

First term of an arithmatic sequence is 8 and common difference is 5. Find its 20th terms

5th പദം 16ഉം 13th പദം 24ഉം ആയ ഒരു സമാന്തര ശ്രേണി കണ്ടെത്തുക.

4, 7, 10,... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര ?

11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?