Question:
ഇന്ത്യയിലെ എത്രാമത്തെ വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സർവ്വീസ് ആരംഭിച്ചത്
A10
B12
C15
D16
Answer:
C. 15
Explanation:
- കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സർവ്വീസ് ആരംഭിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസ് ഇന്ത്യയിലെ 15-ാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ്
- ഇത് കാസർഗോഡിനെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്നു
- 2023 ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ സർവീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്