Question:ഏത് സംഖ്യയുടെ 15% ആണ് 900 ?A1350B13500C60000D6000Answer: D. 6000Explanation:സംഖ്യ x 15/100 =900 സംഖ്യ = 900 x 100/15 =6000