App Logo

No.1 PSC Learning App

1M+ Downloads
ലഘു അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത് ?

Aകാർബോഹൈഡ്രേറ്റ്

Bധാതുക്കൾ

Cപ്രോട്ടീൻ

Dവിറ്റാമിൻ

Answer:

C. പ്രോട്ടീൻ


Related Questions:

താഴെ പറയുന്നവയിൽ 'പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ്' എന്നറിയപ്പെടുന്ന പോഷകങ്ങളിൽ പെടാത്തത് ഏത് ?
പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏതാണ് ?
ശരീരത്തിന് ഏറ്റവുമധികം ഊർജം നൽകാൻ കഴിയുന്ന പോഷകം ഏത്?
ഒരു ഗ്രാം മാംസത്തിൽ നിന്ന് എത്ര കലോറി ഊർജം ശരീരത്തിന് ലഭിക്കുന്നു?
ശരീര വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകഘടകം ഏത്?