App Logo

No.1 PSC Learning App

1M+ Downloads

ശരീര വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകഘടകം ഏത്?

Aധാന്യകം

Bപ്രോട്ടിൻ

Cകൊഴുപ്പ്

Dധാതുക്കൾ

Answer:

B. പ്രോട്ടിൻ

Read Explanation:

ശരീരത്തിനാവശ്യമായ ആഹാരത്തിലെ പ്രധാന പോഷക ഘടകങ്ങളാണ് -

  1. ധാന്യകം (carbohydrates)
  2. മാംസ്യം (protein)
  3. കൊഴുപ്പ് (fat )
  4. ജീവകങ്ങൾ (vitamins )
  5. ധാതുക്കൾ (minerals)
  6. ജലം (water)

പോഷകങ്ങളെ 2 വിഭാഗമായിട്ട് തിരിച്ചിട്ടുണ്ട് - 1️⃣ സ്ഥൂല പോഷകങ്ങൾ (കൂടിയ അളവിൽ ശരീരത്തിന് ആവശ്യമുള്ളത്) ഉദാ: മാംസ്യം, ധാന്യകം, കൊഴുപ്പ് 2️⃣ സൂക്ഷ്മ പോഷകങ്ങൾ (കുറഞ്ഞ അളവിൽ ആവശ്യമുള്ളത്) ഉദാ: ജീവകങ്ങൾ, ധാതുക്കൾ


Related Questions:

താഴെ പറയുന്നവയിൽ ദഹനത്തിന് വിധേയമാകാത്ത പോഷക ഘടകം ഏത് ?

ലഘു അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത് ?

പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏതാണ് ?

അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?

ഗ്ലൂക്കോസ് എന്തിന്റെ രൂപമാണ്?