Question:

അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?

Aമാംസ്യം

Bകൊഴുപ്പ്

Cജീവകം

Dഅന്നജം

Answer:

D. അന്നജം

Explanation:

  • ജൈവ ലോകത്തിലെ പ്രധാന ഊർജ്ജേ സ്രോതസ്സ്
  • അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ് 
  • അന്നജത്തെ മാർട്ടോസാക്കി മാറ്റുന്നത് സലൈവറി അമിലേസ്
  • അന്നജത്തിന്റെ സാന്നിധ്യം മനസിലാക്കാൻ - അയഡിൻ ടെസ്റ്റ് ഉപയോഗിക്കുന്നു.

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ടർണർ സിൻഡ്രോം പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.
  2. ക്ലീൻ ഫിൽറ്റർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ് ?

വനനശീകരണം, വ്യവസായവത്ക്കരണം എന്നിവമൂലം കാർബൺഡയോക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നം എന്ത്?

ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ബാക്ടീരിയയിൽ കോശഭിത്തി കാണപ്പെടുന്നു.

2.പെപ്റ്റിഡോഗ്ലൈകാൻ എന്ന എന്ന പദാർത്ഥം ഉപയോഗിച്ചാണ് ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്.

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?