Question:

യൂറോപ്പിൻറ്റെ പുതപ്പ് എന്ന് വിളിക്കപ്പെടുന്ന സമുദ്രജലപ്രവാഹം ഏത് ?

Aഗൾഫ് സ്ട്രീം

Bഅഗൾഹസ് കറന്റ്

Cലാബ്രഡോർ കറന്റ്

Dബെൻഗ്വെല കറന്റ്

Answer:

A. ഗൾഫ് സ്ട്രീം


Related Questions:

ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം?

The Canal which connects Pacific Ocean and Atlantic Ocean :

ചലഞ്ചർ ഡീപ്പ് ഏത് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിലുള്ള സമുദ്രം ?

പ്യൂർട്ടോറിക്കോ ഗർത്തം ഏത് സമുദ്രത്തിലാണ് ?