"എക്സർസൈസ് പൂർവി ലെഹർ-2024" (XPOL -2024) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയത് ഇന്ത്യയുടെ ഏത് പ്രതിരോധ സേനയാണ് ?
Aകരസേന
Bവ്യോമസേന
Cനാവികസേന
Dബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്
Answer:
C. നാവികസേന
Read Explanation:
• 2024 ഏപ്രിലിൽ ആണ് ഇന്ത്യൻ നാവികസേനയുടെ "കിഴക്കൻ തീരമേഖലയിൽ" ആണ് സൈനിക അഭ്യാസം നടത്തിയത്
• കിഴക്കൻ നാവിക കമാൻഡിന് കീഴിൽ നാവികസേനയുടെ ശക്തി വിലയിരുത്തുന്നതിൻറെ ഭാഗമായി നടത്തിയ സൈനിക അഭ്യാസം