സ്വദേശി പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിച്ച ഇംഗ്ലീഷ് പത്രങ്ങളിൽ പെടാത്തത് ഏത് ?Aബന്ദേമാതരംBദി സ്റ്റേറ്റ്സ്മാൻCസോൾ ഓഫ് ഇന്ത്യDഅമൃത ബസാർ പത്രികAnswer: C. സോൾ ഓഫ് ഇന്ത്യRead Explanation:ബിപിൻ ചന്ദ്രപാലിൻ്റെ പ്രശസ്തമായ പുസ്തകമാണ് സോൾ ഓഫ് ഇന്ത്യOpen explanation in App