Question:
ചുവടെയുള്ളവയിൽ ഇരുമ്പ് ഉൾപ്പെടുന്ന ലോഹസങ്കരം ഏതെല്ലാം?
1.നിക്രോം
2. ഡ്യൂറാലുമിന്‍
3.അൽനിക്കോ
4.പിച്ചള
Aഒന്നും രണ്ടും
Bമൂന്നും നാലും
Cരണ്ടും നാലും
Dഒന്നും മൂന്നും
Answer:
D. ഒന്നും മൂന്നും
Explanation:
നിക്രോം = നിക്കൽ , അയൺ , ക്രോമിയം , മാംഗനീസ് അൽനിക്കോ = അലുമിനിയം , നിക്കൽ , അയൺ ഡ്യൂറാലുമിന്‍ = കോപ്പര്‍, അലുമിനിയം, മെഗ്നീഷ്യം, മാംഗനീസ് പിച്ചള (ബ്രാസ് ) = കോപ്പർ, സിങ്ക്