Question:

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?

Aക്ഷേമ രാഷ്ട്രത്തിന്റെ ഒരു ഉപോൽപ്പന്നം

Bവ്യവസായികവും നഗരവൽകൃതവുമായ സമൂഹത്തിന് അനുയോജ്യമായത്

Cസാധാരണ നിയമ കോടതികളുടെ അപര്യാപ്തത

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

സുരക്ഷ ഉറപ്പാക്കുന്നതും പെരുമാറ്റ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതും ഭരണപരമായ ന്യായവിധിയുടെ വളർച്ചക്കുള്ള പ്രധാന കാരണങ്ങളാണ്.


Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്ന സമയത്തെ രാഷ്‌ട്രപതി ആര് ?

നിലവിൽ ജോലി ചെയ്യുന്നതോ അതോ ജോലി അന്വേഷിക്കുന്നതോ ആയ സമ്പത്ത് വ്യവസ്ഥയിലെ 15 മുതൽ 59 വയസ്സിനിടയുള്ള തൊഴിലാളികളുടെ വിഭാഗം

കേരളത്തിൽ രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ നിലവിൽ വന്ന വർഷം?

ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?

ഇന്ത്യയിലെ എല്ലാ ജില്ലകളിലും NREGP നടപ്പിലാക്കി തുടങ്ങിയത് എന്ന് ?