Question:

ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :

Aക്ഷയം, നിപ

Bനിപ, എയ്ഡ്സ്

Cഎയ്ഡ്സ്, മലേറിയ

Dക്ഷയം, എയ്ഡ്സ്

Answer:

B. നിപ, എയ്ഡ്സ്

Explanation:

ക്ഷയം - മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് കുഷ്ഠം - മൈക്കോബാക്റ്റീരിയം ലെപ്രെ എയ്ഡ്സ് - ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്


Related Questions:

ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ?

അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?

കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

നിപാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏതാണ് ?

ചിക്കൻപോക്സിൻ്റെ പ്രതിരോധത്തിനുള്ള വാക്സിൻ ഏത് ?