Question:

കൊതുകുജന്യ രോഗങ്ങളിൽ പെടുന്നത്?

Aമലേറിയ ,ഡെങ്കിപ്പനി, കോളറ

Bമലേറിയ, ചിക്കുൻഗുനിയ, ടൈഫോയ്ഡ്

Cമലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ

Dമലേറിയ കോളറ ടൈഫോയ്ഡ്

Answer:

C. മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ

Explanation:

മലേറിയ ഡെങ്കിപ്പനി ചിക്കുൻഗുനിയ എന്നിവ കൊതുക് ജന്യ രോഗങ്ങൾ ആണ്


Related Questions:

താഴെ കൊടുത്തവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?

2024 മേയിൽ FLiRT എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്താണ് ?

ചേരുംപടി ചേർക്കുക:

രോഗങ്ങൾ               രോഗകാരികൾ 

A. കുഷ്ഠം                     1. ലപ്റ്റോസ്പൈറ 

B. സിഫിലസ്            2. മൈക്രോ ബാക്റ്റീരിയം ലപ്രേ 

C. എലിപ്പനി              3. സാൽമൊണല്ല ടൈഫി 

D. ടൈഫോയിഡ്    4. ട്രെപോനിമ പല്ലേഡിയം 

നിപ്പ അസുഖം ഉണ്ടാക്കുന്ന രോഗാണു ഏത് ?

ജാപ്പനീസ് എൻസെഫലൈറ്റിസിന് കാരണമാകുന്ന വൈറസ് ഏതാണ് ?