Question:

താഴെ പറയുന്നവയിൽ മട്ടത്രികോണത്തിന്റെ വശങ്ങൾ ആകാത്തവയേത് ?

A1,2,3

B1,√3,2

C1,1,√2

D3,4,5

Answer:

A. 1,2,3

Explanation:

മട്ടത്രികോണത്തിന്റെ ചെറിയ 2 വശങ്ങളുടെ വർഗങ്ങളുടെ തുക വലിയ വശത്തിന്റെ വർഗത്തിന് തുല്യമായിരിക്കും


Related Questions:

15625 എന്ന സംഖ്യയുടെ വർഗ്ഗമൂലം കാണുക :

20/y = y/45 , ആയാൽ y യുടെ വില എന്ത്?

132 ൻ്റെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?

ഒരു സംഖ്യയുടെ വർഗ്ഗ മൂലത്തെ 2 കൊണ്ട് ഗുണിച്ച് വർഗ്ഗം കണ്ടപ്പോൾ 100 കിട്ടി. സംഖ്യ എത്രയാണ്?

Find two consecutive natural numbers whose squares have been the sum 221.