Question:

രക്തത്തിലെ ഓക്സിജൻ വാഹകർ താഴെപ്പറയുന്നതിൽ ഏതാണ് ?

Aപ്ലേറ്റ്ലറ്റുകൾ

Bത്രോംബിൻ

Cഹീമോഗ്ലോബിൻ

Dഇതൊന്നുമല്ല

Answer:

C. ഹീമോഗ്ലോബിൻ

Explanation:

  • 1862-ൽ ഫെലിക്സ് ഹോപ്പി സെയ്ലർ ആണ് ഹീമോഗ്ലോബിനെ വേർതിരിച്ചെടുത്തത്.
  • 1904-ൽ ക്രിസ്റ്റ്യൻ ബോർ ആണ് ഹീമോഗ്ലോബിൻ ഓക്സിജൻ വാഹിയായി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയത്.
  • 1912-ൽ കസ്റ്റർ ഹീമോഗ്ലോബിന്റെ ഘടന വിശദീകരിക്കുകയും 1920-ൽ ഹാൻസ് ഫിഷർ പരീക്ഷണശാലയിൽ ഹീമോഗ്ലോബിൻ കൃത്രിമമായി രൂപപ്പെടുത്തുകയും ചെയ്തു.

Related Questions:

രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു :

നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത്

രക്തബാങ്കിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രിയിലാണ്?

ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തം?