Question:

അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ഗുണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?

Aചിലവ് കുറവ്

Bമതിയായ നീതി

Cവേഗത്തിൽ ഉള്ള നീതി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

സാധാരണ കോടതികളുടെ പ്രധാന ഉദ്ദേശം തർക്കങ്ങൾ തീർപ്പാക്കുക എന്നതാണ്.


Related Questions:

PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

തൊഴിൽ കാർഡിന്റെ കാലാവധി എത്ര വർഷമാണ് ?

സംയോജിത ഗ്രാമ വികസന പരിപാടി രാജ്യത്തെ എല്ലാ വികസന ബ്ലോക്കുകളിലേക്കും വ്യാപിച്ചത് എന്ന് ?

ജോലിക്ക് കൂലി ഭക്ഷണം പദ്ധതി ആരംഭിച്ചത് ?

ജവഹർ ഗ്രാം സമൃദ്ധി യോജന പദ്ധതി ആരംഭിച്ചത് എന്ന് ?