Question:
ഇന്ത്യൻ ബന്ധപെട്ടു ശരിയായ വസ്തുതകൾ ഏവ ?
- യൂണിയൻ ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗോവെര്ന്മേന്റിനു മാത്രമേ അധികാരമുള്ളൂ
- കൻറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും നിയമ നിർമാണം നടത്തുമ്പോൾ കേന്ദ്ര ഗോവെർന്മെന്റിന്റെ നിയമമാണ് നിലനിൽക്കുക
- യൂണിയൻ ലിസ്റ്റ്,കൻറൻറ് ലിസ്റ്റ് ,സ്റ്റേറ്റ് ലിസ്റ്റ് എന്നിവയിലുൾപ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാൽ അതിൽ നിയമനിർമാണം നടത്താൻ സംസ്ഥാന ഗവണ്മെന്റുകൾക്കു അധികാരം ഉണ്ടാവും.
- പോലീസ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു
Ai,ivമാത്രം
Bivമാത്രം
Ciiiമാത്രം
Dii,iമാത്രം
Answer:
D. ii,iമാത്രം
Explanation:
കൻറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും നിയമ നിർമാണം നടത്തുമ്പോൾ കേന്ദ്ര ഗോവെർന്മെന്റിന്റെ നിയമമാണ് നിലനിൽക്കുക യൂണിയൻ ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗോവെര്ന്മേന്റിനു മാത്രമേ അധികാരമുള്ളൂ