Question:

താഴെ പറയുന്നവയിൽ ആൻറിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത് ?

Aക്ലോറോംഫെനിക്കോൾ

Bആംപിസിലിൻ

Cപാരസെറ്റമോൾ

Dനൊവാൾജിയൻ

Answer:

C. പാരസെറ്റമോൾ


Related Questions:

രോഗകാരികൾ ശരീരത്തിൽ കടക്കുന്നത് ചെറുക്കുന്ന സംവിധാനം?

ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?

ഇറാൻ തദ്ദേശീയമായി നിർമിച്ച കൊവിഡ് വാക്സിൻ ?

വസൂരി വാക്സിൻ കണ്ടെത്തിയത്?

'പാപ് സ്മിയർ' പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?