App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ആസ്കൊമെസീറ്റുകൾ എന്ന ഫാൻജൈ വിഭാഗത്തിൽ ഉൾപ്പെട്ടത് ?

Aറൈസോപ്പസ്

Bആൽബ്യൂഗോ

Cപെനിസീലിയം

Dമ്യൂക്കർ

Answer:

C. പെനിസീലിയം

Read Explanation:

-അസ്കോമൈസെറ്റുകളുടെ പൊതുനാമം സാക്ക് ഫംഗസ് എന്നാണ്. യീസ്റ്റ്, കപ്പ് ഫംഗസ്, മോറലുകൾ, ട്രഫിൾസ്, ന്യൂറോസ്പോറ, ആസ്പർജില്ലസ്, ക്ലാഡോണിയ, പെൻസിലിയം, കാൻഡിഡ, ക്ലാവിസെപ്‌സ് തുടങ്ങിയവയാണ് അസ്‌കോമൈസെറ്റുകളുടെ സാധാരണ ഉദാഹരണങ്ങൾ. (Examples : yeast, cup fungi, morels, truffles, Neurospora, Aspergillus, Cladonia, Penicillium, Candida, Claviceps, etc.)


Related Questions:

ഒരു ജീനോമിലെ DNA ന്യൂക്ലിയോടൈഡുകളുടെയോ ബേസുകളുടെയോ ക്രമം തിട്ടപ്പെടുത്തുന്ന പ്രക്രിയ ഏത് ?

ഒരു സസ്യകലയില്‍ നിന്ന് ഒരെയിനതില്‍പെട്ട അനേകം സസ്യങ്ങളെ വേര്‍തിരിച്ചെടുക്കുന്ന രീതി?

പോളിമെറേയ്സ്  ചെയിൻ റിയാക്ഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്  ?

1.അഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 

2.1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 

3.ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു.

സസ്യ കോശങ്ങളിൽ നിന്ന് ചെടി ഉത്പാദിപ്പിക്കുന്ന കൃഷിരീതി?

ക്ലോണിങ്ങിലൂടെ ലോകത്ത് ആദ്യമായി എരുമക്കിടാവ് ജനിച്ചത് ഏത് രാജ്യത്ത്?