Question:

താഴെ പറയുന്നവയിൽ കോടതി വഴി സ്ഥാപിച്ചെടുക്കാവുന്നത് എന്ത് ?

Aമൗലിക കർത്തവ്യങ്ങൾ

Bമൗലികാവകാശങ്ങൾ

Cനിർദേശകതത്വങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. മൗലികാവകാശങ്ങൾ

Explanation:

  • മൗലിക അവകാശങ്ങളുടെ സംരക്ഷകൻ -സുപ്രീ കോടതി 
  • എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോളുള്ളത് -6 
  • മൗലിക അവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ ഒരു നിയമ അവകാശം ആണ് 
  • സ്വത്തവകാശത്തെ മൗലിക അവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭേദഗതി -44 

Related Questions:

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

ന്യൂനപക്ഷങ്ങളുടെ താല്പര്യ സംരക്ഷണം ഏത് മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നു ?

ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ ഏത് ?

സൗജന്യ നിയമസഹായത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

ഇന്ത്യൻ ഭരണഘടനയിൽ ഗാന്ധിയൻ ആശയങ്ങൾ അടങ്ങിയിരിക്കുന്നത് എവിടെയാണ് ?