Question:
ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്?
Aസൾഫർ ഡയോക്ലെഡ്
Bപെർക്ലോറേറ്റ്
Cക്ലോറേറ്റ്
Dഎഥിലിൻ
Answer:
B. പെർക്ലോറേറ്റ്
Explanation:
ചൊവ്വാഗ്രഹത്തിൽ 2030ഓടെ കോളനി സ്ഥാപിച്ച് താമസം തുടങ്ങാനാകുമെന്ന ഗവേഷക ലോകത്തിന്റെ പ്രതീക്ഷകളിന്മേലേക്ക് തിരിച്ചടികളുടെ ‘പെർക്ലോറേറ്റ്’ വീഴ്ച. ശരീരത്തിനകത്തെത്തിയാൽ മനുഷ്യനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന പെർക്ലോറേറ്റിന്റെ അമിതസാന്നിധ്യമാണ് നാസയിലെ ഗവേഷകർ ചൊവ്വയിൽ കണ്ടെത്തിയിരിക്കുന്നത്. 2009ൽ നാസയുടെ ഫീനിക്സ് പേടകമാണ് ആദ്യമായി ചൊവ്വയിൽ പെർക്ലോറേറ്റ് സാന്നിധ്യം കണ്ടെത്തുന്നത്.