Question:
താഴെപ്പറയുന്നവയിൽ ഏതിലാണ് ടയലിൻ (Ptyalin) എന്ന രാസാഗ്നി അടങ്ങിയിരിക്കുന്നത് ?
Aസലൈവ
Bഗ്യാസ്ട്രിക് ജ്യൂസ്
Cബൈൽ
Dഇൻ്റെസ്റ്റിനൽ ജ്യൂസ്.
Answer:
A. സലൈവ
Explanation:
- മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര് അഥവാ തുപ്പൽ.
- സസ്തനികളിൽ ദഹനപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഉമിനീര് അതിപ്രധാനമായ പങ്കാണു വഹിക്കുന്നത്.
- അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്ന ടയലിൻ( Ptyalin) എന്ന രാസാഗ്നി ഉമിനീരിൽ അടങ്ങിയിരിക്കുന്നു.