Question:
താഴെ പറയുന്നവയിൽ അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം ?
Aപാക്കിസ്ഥാൻ
Bഅഫ്ഗാനിസ്ഥാൻ
Cഇറാൻ
Dശ്രീലങ്ക
Answer:
B. അഫ്ഗാനിസ്ഥാൻ
Explanation:
അറബിക്കടലുമായി തീരം പങ്കിടുന്ന രാജ്യങ്ങൾ
ഇന്ത്യ
പാക്കിസ്ഥാൻ
ഒമാൻ
ഇറാൻ
UAE
യെമൻ
സൊമാലിയ
എറിത്രിയ
ജിബൂട്ടി
ശ്രീലങ്ക ( ദ്വീപ് രാഷ്ട്രം )
മാലിദ്വീപ് (ദ്വീപ് രാഷ്ട്രം )
സീഷെൽസ് (ദ്വീപ് രാഷ്ട്രം )