Question:

2028 ലെ യൂറോ കപ്പ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aഇംഗ്ലണ്ട്

Bഅയർലൻഡ്

Cസ്കോട്ട്ലൻഡ്

Dഇറ്റലി

Answer:

D. ഇറ്റലി

Explanation:

• 2028 ലെ യൂറോ കപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ - ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ് • 2032 ലെ യൂറോ കപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് - ഇറ്റലി, തുർക്കി


Related Questions:

1896 ലെ പ്രഥമ ഒളിംപിക്സ് ജേതാവ് ആരായിരുന്നു ?

2023 ലെ അലൻ ബോർഡർ മെഡലിന് അർഹനായ ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആരാണ് ?

ആദ്യ യൂത്ത് ഒളിംപിക്സ് വേദി ഏതായിരുന്നു ?

പ്രഥമ ഹോക്കി ലോകകപ്പ് ജേതാക്കൾ ?

'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?