താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?Aസെപ്റ്റംബർ 23Bജൂൺ 23Cമെയ് 23Dജൂൺ 21Answer: A. സെപ്റ്റംബർ 23 Read Explanation: സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്- മാർച്ച് 21, സെപ്റ്റംബർ 23.Read more in App