Question:

താഴെ പറയുന്നവയിൽ മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തുന്ന വകുപ്പേത് ?

Aഡ്രഗ്സ് കൻഡ്രോൾ വകുപ്പ്

Bകേന്ദ്ര ഔഷധവില നിയന്ത്രണ കമ്മിറ്റി

Cലീഗൽ മെട്രോളജി വകുപ്പ്

Dഫുഡ് സേഫ്റ്റി ആൻഡ് അതോറിറ്റി ഓഫ് ഇന്ത്യ

Answer:

A. ഡ്രഗ്സ് കൻഡ്രോൾ വകുപ്പ്

Explanation:

ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അവയിൽ ചിലത് :

  • ലീഗൽ മെട്രോളജി വകുപ്പ് → അളവ് തൂക്ക നിലവാരം ഉറപ്പുവരു.
  • ഭക്ഷ്യസുരക്ഷാവകുപ്പ് → ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നു.
  • കേന്ദ്ര ഔഷധവില നിയന്ത്രണ കമ്മിറ്റി → മരുന്നുകളുടെ വില നിയന്ത്രിക്കുന്നു.
  • ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് → മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുന്നു.
  • ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ → ഉൽപ്പാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നു

Related Questions:

ദേശീയ ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷനിൽ എത്ര മെമ്പർമാരുണ്ട് ?

undefined

ഉൽപന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് നൽകുന്ന മുദ്രയാണ് ______ ?

ത്രിതല ഉപഭോക്ത്യ കോടതികളിൽ പെടാത്തതേത് ?

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പ്രസിഡണ്ടിനെ കൂടാതെ എത് അംഗങ്ങൾ വേണം ?