Question:

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് വൈഡൽ ടെസ്റ്റ് ഉപയോഗിച്ച് നിർണയിക്കാൻ കഴിയുക?

Aഎയിഡ്സ്

Bക്യാൻസർ

Cടൈഫോയിഡ്

Dഅസ്കാരിസിസ്

Answer:

C. ടൈഫോയിഡ്

Explanation:

• ക്യാൻസർ - ബയോപ്സി ടെസ്റ്റ്
• കുഷ്ഠരോഗം - ഹിസ്റ്റമിൻ ടെസ്റ്റ്
• എയ്ഡ്സ് - നേവ ടെസ്റ്റ് / വെസ്റ്റേൺ ബ്ലോട്ട് / എലിസ ടെസ്റ്റ്‌ 
• ഡിഫ്തീരിയ - ഷിക് ടെസ്റ്റ്
• ഡെങ്കിപ്പനി - ടൂർണിക്കറ്റ് ടെസ്റ്റ്
• സിഫിലിസ്റ്റ് – വാസർമാൻ ടെസ്റ്റ്
• സർവിക്കൽ ക്യാൻസർ - പാപ് സ്മിയർ ടെസ്റ്റ്  
• ക്ഷയം - മെൻഡോക്സ് ടെസ്റ്റ്‌ / ഡോട്ട്സ് ടെസ്റ്റ്‌ 
• സ്തനാർബുദം - മാമോഗ്രാഫി


Related Questions:

ക്ഷയ രോഗാണു :

ഒരു ബാക്റ്റീരിയൻ പകർച്ചവ്യാധിയായ കുഷ്ഠം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്?

നിപാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏതാണ് ?

“കോവിഷീൽഡ്" എന്ന കോവിഡ് -19 വാക്സിൻ വിപണിയിൽ നിന്നും പിൻവലിച്ചു. ഈ വാക്സിൻ നിർമ്മിച്ച കമ്പനി ഏത് ?

ബാക്ടീരിയകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം കണ്ടെത്തുക: