Question:

താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത് ?

Aസാർസ്

Bസിഫിലസ്

Cഷിഗെല്ലോസിസ്

Dആന്ത്രാക്സ്

Answer:

A. സാർസ്

Explanation:

സാർസ്

  • പൂർണ്ണരൂപം : Severe Acute Respiratory Syndrome
  • ബാധിക്കുന്ന ശരീരഭാഗം : ശ്വാസകോശം
  • രോഗത്തിന് കാരണമായ വൈറസ് : കൊറോണ വൈറസ്
  • ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം : ഹോങ്കോങ്
  • ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം : ഗോവ
  • വെരുകിലൂടെ (civet) മനുഷ്യരിലേക്ക് പകരുന്ന രോഗം 

Related Questions:

ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?

ജർമൻ മീസിൽസിന്റെ മറ്റൊരു പേര്?

വായു വഴി പകരുന്ന ഒരു അസുഖം?

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ സ്ഥാപിതമായത് എന്ന് ?