Question:

താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്

Aകോളറ

Bഡെങ്കിപ്പനി

Cമലമ്പനി

Dഎലിപ്പനി

Answer:

B. ഡെങ്കിപ്പനി

Explanation:

കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ് രോഗം. ആര്‍ബോവൈറസ് ഗ്രൂപ്പ് 'ബി'യില്‍പ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു.


Related Questions:

ജർമൻ മീസിൽസിന്റെ മറ്റൊരു പേര്?

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?

"മനുഷ്യശരീരത്തിലെ അരിപ്പ്' എന്നറിയപ്പെടുന്ന അവയവം ?

ആയുർവേദത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത് ആരൊക്കെ?

Anthrax diseased by