Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത്?

Aഎയ്ഡ്സ്

Bഎലിപ്പനി

Cഡിഫ്തീരിയ

Dക്ഷയം

Answer:

A. എയ്ഡ്സ്

Explanation:

  • AIDS/എയ്ഡ്സ് : Caused by the Human Immunodeficiency Virus (HIV)/ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) മൂലമാണ്.

മറ്റ് രോഗങ്ങൾ ബാക്ടീരിയ മൂലമാണ്:

  • എലിപ്പനി: ലെപ്റ്റോസ്പൈറ ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു ബാക്ടീരിയ രോഗം (Leptospira bacteria). 
  • ഡിഫ്തീരിയ: കോറിനെബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത് (Corynebacterium diphtheriae).
  • ക്ഷയം: മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത് (Mycobacterium tuberculosis).

Related Questions:

രക്തം കട്ടപിടിക്കാതെയാകുന്ന രോഗം:

ജലജന്യരോഗമായ ഡയേറിയയ്ക്ക് കാരണമായ രോഗാണു ?

"ആഫ്രിക്കയിലെ ലൈബീരിയയിൽ പതിനായിരക്കണക്കിനാളുകൾ മരണപ്പെട്ട രോഗം വവ്വാലുകളാണ് പടർത്തുന്നത് എന്നാണ് കണ്ടെത്തിയത്. ഏതാണ് ആ രോഗം?

Polio is caused by

എലിപ്പനിക്ക് കാരണമായ രോഗാണു ഏത് ?