Question:
ഹാൻസൻസ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഇവയിൽ ഏതാണ് ?
Aഎലി പനി
Bഡിഫ്തീരിയ
Cപ്ലേഗ്
Dകുഷ്ഠരോഗം
Answer:
D. കുഷ്ഠരോഗം
Explanation:
രോഗാണുവിനെ കണ്ടുപിടിച്ച നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ എന്ന ഡോക്ടറുടെ പേരിലാണ് കുഷ്ഠരോഗം ഹാൻസൻസ് ഡിസീസ് എന്നറിയപ്പെടുന്നത്.