Question:

താഴെപ്പറയുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാക്കാത്ത അസുഖം ഏതാണ്?

Aകോളറ

Bമെനിഞ്ചൈറ്റസ്

Cപോളിയോമൈലൈറ്റസ്

Dക്ഷയരോഗം

Answer:

C. പോളിയോമൈലൈറ്റസ്

Explanation:

ബാക്ടീരിയൽ രോഗങ്ങൾ:

•    പ്ലേഗ് 
•    കുഷ്ഠം 
•    ഡിഫ്തീരിയ  
•    നിമോണിയ 
•    ടി ബി 
•    റ്റെറ്റനസ് 
•    കോളറ 
•    ടൈഫോയിഡ്
•    മെനിഞ്ചൈറ്റസ്
•    ക്ഷയരോഗം


Related Questions:

മലേറിയ പനിയിൽ ഓരോ മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഉണ്ടാകുന്ന വിറയലിനും ഉയർന്ന പനിക്കും കാരണമാകുന്ന ഒരു വിഷ പദാർത്ഥം :

ചിക്കുൻ ഗുനിയയ്ക്ക് എതിരെയുള്ള ആദ്യത്തെ പ്രതിരോധ വാക്‌സിൻ ഏത് ?

ജലജന്യരോഗമായ ഡയേറിയയ്ക്ക് കാരണമായ രോഗാണു ?

Which is the most effective test to determine AIDS ?

തലച്ചോറിനെ പൊതിയുന്ന പാടകൾക്ക് ഉണ്ടാകുന്ന രോഗാണുബാധ :