Question:

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് MMR പ്രതിരോധ കുത്തിവെയ്പ്പിൽ ഉൾപ്പെടാത്തത് ?

Aഅഞ്ചാംപനി

Bവില്ലൻചുമ

Cമുണ്ടിനീര്

Dറൂബെല്ല

Answer:

B. വില്ലൻചുമ


Related Questions:

വേദനയോടുള്ള അമിത ഭയം :

ഇവയിൽ ഏതാണ് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നത്?

  1. അണുബാധകൾ
  2.  നിശബ്ദമായ മ്യൂട്ടേഷൻ
  3. ജീവിത ശൈലി
  4. ജനിതക വൈകല്യങ്ങൾ

വാക്സിനുകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?

ചില രോഗങ്ങളിൽ നിന്ന് നവജാതശിശുവിനെ സംരക്ഷിക്കുന്ന കൊളസ്ട്രത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ ..... തരത്തിലാണ്.

_____ നിന്ന് ലഭിക്കുന്ന മരുന്നാണ് ‘ സ്മാക് ’ .