Question:

ത്രിതല ഉപഭോക്ത്യ കോടതികളിൽ പെടാത്തതേത് ?

Aബ്ലോക്ക് ഉപഭോക്ത്യ തർക്ക പരിഹാര ഫോറം

Bജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം

Cസംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Dദേശീയ ഉപഭോക്തൃ തർക്കപരി ഹാര കമ്മീഷൻ

Answer:

A. ബ്ലോക്ക് ഉപഭോക്ത്യ തർക്ക പരിഹാര ഫോറം

Explanation:

ത്രിതല ഉപഭോക്ത്യ കോടതികൾ ദേശീയ ഉപഭോക്തൃ തർക്കപരി ഹാര കമ്മീഷൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം


Related Questions:

ഉൽപന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് നൽകുന്ന മുദ്രയാണ് ______ ?

undefined

ദേശീയ ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷനിൽ എത്ര മെമ്പർമാരുണ്ട് ?

50 ലക്ഷം രൂപ വരെയുള്ള തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന ഉപഭോക്തൃ കോടതി ഏത് ?

ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം എന്ന് ?