Question:
ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേക്ഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ് ?
Aചാലനം
Bസംവഹനം
Cബാഷ്പീകരണം
Dവികിരണം
Answer:
C. ബാഷ്പീകരണം
Explanation:
ചാലനം - ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന പ്രക്രിയ
സംവഹനം - തന്മാത്രകളുടെ ചലനം മൂലമുള്ള താപ പ്രസരണം ( ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി )
വികിരണം
- സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്ന പ്രക്രിയ.
- കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്ന രീതി - വികിരണം
- വികിരണം വഴിയുള്ള താപ പ്രസരത്തിന് മാധ്യമം ആവശ്യമില്ല.