Question:

താഴെ പറയുന്നവയിൽ ഒക്ടോ അറ്റോമിക് തന്മാത്ര ഉള്ള മൂലകം ഏതാണ് ?

Aഫോസ്ഫറസ്

Bസൾഫർ

Cടൈറ്റാനിയം

Dനൈട്രോജൻ

Answer:

B. സൾഫർ

Explanation:

  • Note:
  •   8 സൾഫർ ആറ്റം കൂടിച്ചേർന്നാണ്, ഒരു സൾഫർ തന്മാത്ര രൂപംകൊള്ളുന്നത്.
  •   സൾഫർ 16 -ാം ഗ്രൂപ്പ് മൂലകമാണ് 
  • ഈ ഗ്രൂപ്പ് അറിയപ്പെടുന്ന പേര് - ചാൽക്കൊജനുകളുടെ ഗ്രൂപ്പ് 
  • ഭൂവൽക്കത്തിൽ സൾഫറിന്റെ ലഭ്യത -   0.03 - 0.1 %

   സൾഫർ കാണപ്പെടുന്ന സംയോജിതാവസ്ഥകൾ 

    • ജിപ്സം 
    • എപ്സം സോൾട്ട് 
    • ബറൈറ്റ് 
    • ഗലീന 
    • സിങ്ക് ബ്ലെൻഡ് 
    • കോപ്പർ പൈറൈറ്റ്സ് 

Related Questions:

ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം ?

undefined

എൻഡോസൾഫാൻ എന്ന കീടനാശിനി രാസപരമായി ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍?

ഇരുമ്പിന്‍റെ പ്രധാന അയിരിന്‍റെ പേര് ?