Question:
ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളിൽ ഏതാണ് "മരങ്ങളെ ആലിംഗനം ചെയ്യുക" എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത്?
Aനർമ്മദ ബച്ചാവോ ആന്തോളൻ
Bജംഗിൾ ബച്ചാവോ ആന്തോളൻ
Cഅപ്പികോ പ്രസ്ഥാനം
Dചിപ്കോ പ്രസ്ഥാനം
Answer:
D. ചിപ്കോ പ്രസ്ഥാനം
Explanation:
നർമ്മദ ബച്ചാവോ ആന്തോളൻ:
• സ്ഥാപിതമായത് - 1985 ൽ
• നയിച്ചത് - മേധാപട്ട്കർ
• നടന്നത് - ഗുജറാത്ത്
ജംഗിൾ ബച്ചാവോ ആന്തോളൻ:
• നടന്നത് - സിംഗ്ഭുമ് ജില്ല, ബീഹാർ (ഇപ്പോൾ ജാർഖണ്ഡിന്റെ ഭാഗമാണ്)
ചിപ്കൊ പ്രസ്ഥാനം:
• നയിച്ചത് - സുന്ദർലാൽ ബഹുഗുണ
• ആരംഭിച്ചത് - 1974
• നടന്നത് - ഗാർവാൾ വനങ്ങൾ, ഉത്തർപ്രദേശ് (ഇപ്പോൾ ഉത്തരാഖണ്ഡിന്റെ ഭാഗമാണ്)
അപ്പിക്കോ പ്രസ്ഥാനം:
• സ്ഥാപിച്ചത് - 1983
• നടന്നത് - കർണാടക
• നയിച്ചത് - പാണ്ടുറാന്ഗ് ഹെഡ്ജ്