Question:

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

  1. അക്ഷാംശസ്ഥാനം

  2. ഭൂപ്രകൃതി 

  3. സമുദ്രസാമീപ്യം 

  4. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 

Aഇവയൊന്നുമല്ല

Bഇവയെല്ലാം

C4 മാത്രം

D1 മാത്രം

Answer:

B. ഇവയെല്ലാം

Explanation:

  • ദിനാന്തരീക്ഷസ്ഥിതി - ഒരു കുറഞ്ഞ സമയത്തേക്കുള്ള അന്തരീക്ഷ അവസ്ഥയെ സൂചിപ്പിക്കുന്നത് 
  • കാലാവസ്ഥ - ദീർഘകാലത്തെ ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരി 

ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • അക്ഷാംശസ്ഥാനം 
  • ഭൂപ്രകൃതി 
  • സമുദ്രസാമീപ്യം 
  • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 
  • അന്തരീക്ഷ മർദ്ദം 
  • കാറ്റ് 

Related Questions:

ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം ഏത് ?

താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?

തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

ബജ്‌റ, ജോവർ എന്നിവ ഏത് സംസ്ഥാനത്തിൻറെ പ്രധാന വിളകളാണ് ?

മിസോ,ലുഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?